കോഴിക്കോട്: നടുവട്ടം ലവ്ഷോറിൽ സുഹൈൽ സിറാജ്(35) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. ഖബറടക്കം ഖത്തറിൽ. പിതാവ്: പരേതനായ കൊണ്ടോട്ടി തക്കിയേക്കൽ സിറാജുദ്ദീൻ. മാതാവ്: നജ്മ സിറാജുദ്ദീൻ. ഭാര്യ: ഫർഹാന സുഹൈൽ. മകൾ: ഇസ്ല സുഹൈൽ. സഹോദരങ്ങൾ: സുഹാസ് സിറാജുദ്ദീൻ, നാസിയ സിറാജ്.