വടകര: കുറുന്തോടി നാമ്പത്ത് താഴകുനിയിൽ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: രവീന്ദ്രൻ, പരേതനായ കരുണാകരൻ നായർ. മരുമക്കൾ: കമലാക്ഷി, ശ്രീജ.