നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പനിച്ചിയിലെ പരേതനായ പാറേക്കാട്ടില്‍ ചാത്തുവിെൻറ ഭാര്യ പാറു അമ്മ (94) നിര്യാതയായി. മക്കള്‍: ഹരീന്ദ്രന്‍ മാസ്റ്റര്‍, ഗീത, പരേതരായ കൃഷ്ണന്, ഗംഗാധരന്. മരുമക്കള്‍: ഇന്ദിര, ദാമുമാസ്റ്റര്‍ (വട്ടോളി), സതി, ശോഭ.