തിരുവള്ളൂർ: പരേതനായ കുറ്റിക്കണ്ടി വളപ്പിൽ സൂപ്പിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: അമ്മദ്, കുഞ്ഞബ്ദുല്ല (കുറ്റിക്കണ്ടി സ്റ്റോർ, തിരുവള്ളൂർ) കുഞ്ഞാമി. മരുമക്കൾ: വളപ്പിൽ അബ്ദുറഹ്മാൻ (മസ്കത്ത്), കുനിയിൽ ജമീല, അണിയോത്ത് ആബിദ.