ഫാറൂഖ് കോളജ്: തറവട്ടത്ത് ഹൗസിൽ ഫാറൂഖ് കോളജ് റിട്ട. പ്രഫസർ പരേതനായ ടി. അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: ഡോ. ടി.എ മുഹമ്മദ്, (റിട്ട. പ്രഫസർ ഫാറൂഖ് കോളജ്), ടി.എ അബ്ദുസ്സലാം ( റിട്ട. സീനിയർ മാനേജർ കെ.എസ്.എഫ്.ഇ), ടി.എ. സുലൈഖ (റിട്ട. ടീച്ചർ, ഫാറൂഖ് എ.എൽ.പി സ്കൂൾ), ടി.എ. സുബൈദ (മലപ്പുറം), ജമാലുദ്ദീൻ ഫാറൂഖി(ഇന്ത്യാവിഷൻ ഡയറക്ടർ). മരുമക്കൾ: ഡോ. പി.കെ. അബ്ദുൽ ഖാദർ (പ്രിൻസിപ്പൽ, എ. ഡബ്ല്യു.എച്ച് കോളജ്), കൊന്നോല അമീറുദ്ദീൻ (മലപ്പുറം), ടി.പി. സക്കീന, ബുഷറ, ബിന്ദു ലൈല.