വാണിമേൽ: ഭൂമിവാതുക്കലിലെ കെ.സി. അബ്ദുല്ലയുടെ ഭാര്യ സുലൈഖ (48) നിര്യാതയായി. മക്കൾ: മിഷാൽ (ഖത്തർ), ബഷാർ, ഷാനിബ, ഷബ്ന. മരുമക്കൾ: ഷാഹിദ് (അത്തോളി), ഷൗക്കത്ത് (ചിയ്യൂർ).