പേരാമ്പ്ര: കാപ്പുമ്മല്‍ രാഘവക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: മേലേടത്ത് സതി. മക്കള്‍: കെ. രതീഷ് (അസി. ലൈേബ്രറിയന്, കൊച്ചിന് യൂനിവേഴ്സിറ്റി), കെ. രഞ്ജിത്ത് (സിനിമ, സീരിയല്‍, നാടക രചയിതാവ്). മരുമക്കള്‍: അഞ്ജന (വടകര), പ്രിയ (വടകര). സഹോദരങ്ങള്‍: നാരായണക്കുറുപ്പ് (മുളിയങ്ങല്‍), പരേതരായ ഗോവിന്ദക്കുറുപ്പ്, മാധവി അമ്മ, ജാനകി അമ്മ.