വാണിമേൽ: റിട്ട. വില്ലേജ് അസിസ്റ്റൻറ് കുളപ്പറമ്പത്ത് പരേതനായ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ നാരായണിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ കുട്ടിക്കൃഷ്ണൻ നമ്പ്യാർ, നാണു (റിട്ട. പ്രഥമാധ്യാപകൻ, ഭൂമിവാതുക്കൽ എൽ.പി സ്കൂൾ), ചന്ദ്രശേഖരൻ (റിട്ട. എസ്.ഐ, സി.പി.എം കുളപ്പറമ്പ് ബ്രാഞ്ച് അംഗം), മുരളീധരൻ (അധ്യാപകൻ ഗവ. വി.എൻ ഹയർ സെക്കൻഡറി സ്കൂൾ, മാഹി), ഡോ. മോഹനൻ, പ്രേമകുമാർ (ഹോമിയോ ഫാർമസിസ്റ്റ്), കമലാക്ഷിയമ്മ, സരോജിനിയമ്മ. മരുമക്കൾ: ശാന്ത, കമല (റിട്ട. അധ്യാപിക ആർ.എൻ.എം എച്ച്.എസ്, നരിപ്പറ്റ), സിന്ധു, അജിത, ബിന്ദു(പ്രഥമാധ്യാപിക, ചെക്യാട് എൽ.പി സ്കൂൾ), പരേതയായ ജാനു (റിട്ട. പോസ്റ്റ്മിസ്ട്രസ്).