പയ്യോളി: പെരുമാൾപുരം മുബാറക് ക്വാർട്ടേഴ്സിൽ താമസക്കാരനായ മുരളീധരൻ (21- സി.എ. വിദ്യാർഥി) നിര്യാതനായി. പിതാവ്: പരേതനായ നാഗരാജ് (കർണാടക) മാതാവ്: ലക്ഷ്മി (വഴിയോര കച്ചവട തൊഴിലാളി, പയ്യോളി ബസ്സ്റ്റാൻഡ്).