കോവൂർ: ഓമശ്ശേരി പറമ്പത്ത് പരേതനായ ഗോവിന്ദെൻറ ഭാര്യ ജാനു (86) നിര്യാതയായി. മക്കൾ: ലളിത, അശോകൻ, ശിവദാസൻ. മരുമക്കൾ: വേലായുധൻ (പെരിങ്ങളം), ഉഷ, സ്വപ്ന. സഞ്ചയനം ശനിയാഴ്ച.