കീഴ്പയ്യൂർ: മണപ്പുറം തയ്യുള്ളതിൽ അമ്മതിെൻറ ഭാര്യ കുഞ്ഞാമി (63) നിര്യാതയായി.മക്കൾ: നസീർ (ബഹ്റൈൻ), നസീറ, ജസീന. മരുമക്കൾ: സിദ്ദീഖ് (മൂരികുത്തി), അഹമ്മദ് (പാലച്ചുവട്), ആരിഫ (തോലേരി). സഹോദരങ്ങൾ: കളരിയുള്ള പറമ്പിൽ മൊയ്തീൻ (ചെരണ്ടത്തൂർ), അമ്മത്, കുഞ്ഞബ്ദുല്ല, സുബൈദ തൈക്കണ്ടി (കീഴ്പയ്യൂർ), പരേതരായ പക്രൻ, കുഞ്ഞയിശ.