പത്തിരിപ്പാല: മണ്ണൂർ ചേറുംമ്പാല കയറംകുടം ഖദീജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഹനീഫ. മക്കൾ: ബഷീർ, കബീർ, സുബൈദ. മരുമക്കൾ: റഹീമ, സീനത്ത്, ഇസ്മായിൽ.