പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ടയിൽ രക്കി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: സുന്ദരൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ (സിവിൽ സപ്ലെസ് റവന്യൂ ഇൻസ്പെക്ടർ ഒറ്റപ്പാലം), ദേവകി, സുജാത, രാധാമണി, പരേതനായ രാജൻ. മരുമക്കൾ: സീത, ശാന്ത, ശാരദ, ബിന്ദു, ചാത്തൻ, രാജൻ, രാമകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.