മേലേ പട്ടാമ്പി: കോളജ് സ്ട്രീറ്റ് കൂരിയാട്ടുതൊടി ഹൈദർ (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സൽമത്ത്, മുംതാസ്, റംലത്ത്, ഷാജഹാൻ, ഹസീന, ഷമീന, ഷഹ്ന, റഹ്മത്ത്. മരുമക്കൾ: ഹംസ, ഖാദർ, കോയ, ഷൗക്കത്ത്, ഹുസൈൻ (ഖത്തർ), ഫൈസൽ, ഷാഹുൽ (ദുബൈ), ഹാരിസ.