ആലത്തൂർ: വെങ്ങന്നൂർ പൂളക്കൽ കാട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സൽമ ഉമ്മ (97) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (ചെല്ലൻ), സുലൈമാൻ. മരുമക്കൾ: റഹീമ, റുഖിയ.