കണ്ണാടിക്കൽ: കൃഷ്ണൻ കടവ് താഴത്തെയിൽ നന്ദനത്തിൽ എസ്. പുരുഷോത്തമൻ നായർ (73, റിട്ട. കെ.എസ്.ഒ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രഞ്ജിനി (ഗവ. ഐ.ടി.ഐ പേരാമ്പ്ര), രഞ്ജിത (ഗവ. ഹയർ സെക്കൻഡറി സ്കൂൾ അത്തോളി). മരുമക്കൾ: രാജേന്ദ്രൻ (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ബിജു സി. നമ്പ്യാർ (ജനറൽ മാനേജർ സ്വരാജ് പെയിൻറ്). സഹോദരങ്ങൾ: പരേതനായ സോമൻ നായർ, ചന്ദ്രശേഖരൻ നായർ, കോമളവല്ലി, വിജയകുമാരൻ നായർ, തങ്കമ്മ മോഹൻദാസ് എരഞ്ഞിക്കൽ, ഗീത. സഞ്ചയനം ഞായറാഴ്ച.