നല്ലളം: ജയന്തി റോഡ് പരേതനായ കല്യാണതോപ്പ് പറമ്പ് മൊയ്തീൻ (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൗജത്ത്, നൂർജഹാൻ, സഫ്രീന, സജീറ. മരുമക്കൾ: നാസർ (പെരുമണ്ണ), മുഹമ്മദ് മുസ്തഫ (ഉള്ളിശ്ശേരികുന്ന്).