വടകര: കാർത്തികപ്പള്ളി വാണിയം വീട്ടിൽ ഉസ്മാൻ ഹാജി (73) നിര്യാതനായി. ഭാര്യ പരേതയായ നബീസു. മക്കൾ: ഇസ്മയിൽ (ഖത്തർ), നൗഷാദ് , റിയാസ് (ഇരുവരും ബഹ്റിൻ ), സാബിറ. മരുമക്കൾ: സൗദ, തജുമുന്നിസ്സ, സീനത്ത്, പരേതയായ കല്യോട്ട് യൂസഫ്. സഹോദരങ്ങൾ: ഹംസ, പരേതരായ അബ്ദുല്ല, അബൂബക്കർ.