കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽപറമ്പിൽ മാക്ക (88) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാജൻ, അല്ലി, ബാബു. മരുമക്കൾ: മനോഹരൻ, ബിന്ദു, പുഷ്പ. സഞ്ചയനം ഞായറാഴ്ച.