പേരാമ്പ്ര: മുൻ എക്സൈസ് ഇൻസ്പെക്ടറും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം പ്രസിഡൻറുമായ കല്ലോട് ഷമീബ മഹൽ കുരുടിയത്ത് വീരാൻകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാജി(അധ്യാപകൻ എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ), ഷഫീഖ് (ഖത്തർ), ഷാഹിൻ (അധ്യാപകൻ നൊച്ചാട് എച്ച്.എസ്.എസ്), ഷമീബ. മരുമക്കൾ: റജിഷ, ഹഫ്സ, സുമയ്യ, ഹനീഫ ഒറ്റപ്പിലാക്കൂൽ (ഖത്തർ). സഹോദരങ്ങൾ: കദീശ, കുഞ്ഞസ്സൻ, സൈനബ, പരേതരായ അമ്മത് കുട്ടി, കുട്ട്യാലി, നബീസ.