വേളം: ശാന്തിനഗറിലെ കമ്മരണി ഖാസിം (73) നിര്യാതനായി. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സാറ. മക്കൾ: ശമീം, അഫ്സൽ (ഇരുവരും ദുബൈ), മുംതാസ്, അഫീഫ. മരുമക്കൾ: തറുവൈ (പാലേരി), അയ്യൂബ് (തിരുവള്ളൂർ), സക്കീന (ശാന്തിനഗർ), അസ്മ (പന്തിരിക്കര). സഹോദരങ്ങൾ: സൂപ്പി, പരേതരായ അമ്മദ്, ആയിശ, സാറ, റാബിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എളവനച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.