കക്കോടി: മോരീക്കര കുവ്വോത്ത്പൊയിൽ താമസിക്കുന്ന ചെറോട് പുഷ്പ (61) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ (ഉണ്ണി). മക്കൾ: സന്ദീപ്, സനൂപ്. മരുമകൾ: ശരണ്യ. സഹോദരങ്ങൾ: ചന്ദ്രിക, സൗമിനി, രവി, പരേതരായ കരുണാകരൻ, ഭാസ്കരൻ, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.