മാത്തോട്ടം: മീഞ്ചന്ത റെയിൽവേ ഓവർബ്രിഡ്ജിനു സമീപം കയനിക്കൽ അബ്ദുൽ സലാം (49) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജുബൈരിയ, ജുനൈദ്, ഫൈസ സുലൈഹ, ഉമ്മു ഹബീബ. മരുമകൻ: റാഫിഖ് എരവന്നൂർ. സഹോദരങ്ങൾ: ആലിക്കോയ, അബ്ദുല്ലക്കോയ, ഹനീഫ, അബ്ബാസ്, അയ്യൂബ്, അൻവർ, അലീമ.