പയ്യോളി: പുത്തൻ മരച്ചാലിൽ മണി (ഉണ്ണി- 46) നിര്യാതനായി. പരേതരായ ചാത്തുവിെൻറയും ചന്ദ്രിയുടെയും മകനാണ്. ഭാര്യ: ശശികല. മക്കൾ: വിഷ്ണു, വിവേക്. സഹോദരങ്ങൾ: രാഗിണി, സജീവൻ, രേഖ, സഹന, സജിത.