കൂടരഞ്ഞി: പരേതനായ എടപ്പാട്ട് വർഗീസിെൻറ ഭാര്യ മേരി (86) നിര്യാതയായി. ചാരുവേലിൽ കുടുംബാംഗമാണ്. മക്കൾ: സിസിലി (ജർമനി), മേരി, ജോസ്, പരേതനായ പോൾസൺ, ലിസി, ജോൺസൺ, ഷൈനി. മരുമക്കൾ: പരേതനായ ജേക്കബ് (ജർമനി), ബേബി തെരുവിക്കൽ, ജോയ്സി കൊല്ലമന, മാത്യു തറമുട്ടത്ത്, വൽസല കിഴക്കേടത്ത്, ജോളി കുരികാട്ടോരത്തിൽ. സംസ്കാരം വ്യാഴാഴ്ച കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.