എടക്കാട്: മഠത്തിൽപറമ്പ് അരങ്ങിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: ഹനീഷ്കുമാർ, ഷീബ, ഷാജിത്ത് (മലയാള മനോരമ). മരുമക്കൾ: ജിസ്സി, അനിൽകുമാർ, സരിത. സഞ്ചയനം വെള്ളിയാഴ്ച.