മാവൂർ: കണിയാത്ത് ബിയ്യക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണിയാത്ത് ആലിക്കുട്ടി. മക്കൾ: ഇയ്യാത്തുട്ടി, മൂസക്കുട്ടി, റുഖിയ, സുബൈദ. മരുമക്കൾ: അഹമദ്കുട്ടി ചേന്ദമംഗല്ലൂർ, അബ്ദുറഹീം തെരട്ടമ്മൽ, മഹ്മൂദ് വാഴക്കാട്, സീനത്ത് തെരട്ടമ്മൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.