ഫറോക്ക്: പരേതനായ കീഴില്ലത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീഫാത്തിമ (66) നിര്യാതയായി. മക്കൾ: മുജീബ് റഹ്മാൻ(ബാവ), സുഹറ, നസീമ, സാജിത, സമീറ, ജംഷിയ. മരുമക്കൾ: അബ്ദുൽ മജീദ്, ഹംസ, അസീസ് അദ്നാൻ, കുട്ടിമോൻ, സീനത്ത്.