വെള്ളിമാട്കുന്ന്: പൂളക്കടവ് പൈങ്ങാളിൽ പരേതനായ അബ്ദുൽ ഖാദർ മാസ്റ്ററുടെ ഭാര്യ മേലേടത്ത് കുഞ്ഞിബി (76) നിര്യാതയായി. മക്കൾ: ഹാരിസ് പൈങ്ങാളിൽ (ജി.എസ്.ടി കൺസൽട്ടൻറ്, കോഴിക്കോട്), നാസർ (കോൺട്രാക്ടർ), റുഖിയ, റഫീഖ് (കച്ചവടം), പി. ഷംസുദ്ദീൻ (മാധ്യമം സീനിയർ റിപ്പോർട്ടർ). മരുമക്കൾ: റൈഹാൻ ഹാരിസ്, താഹിറ നാസർ (ജെ.ഡി.ടി ഹയർ സെക്കൻഡറി), സൗദ റഫീഖ് (ജെ.ഡി.ടി ന്യൂ ഹോപ്പ്), ഫാത്തിമ ഷംസുദ്ദീൻ (ജെ.ഡി.ടി വി.എച്ച്.എസ്.ഇ). സഹോദരങ്ങൾ: പാത്തുമ്മൈയ് കൊളത്തൂർ, മറിയം (പാലത്ത്), ആയിഷ (ചേളന്നൂർ), അബൂബക്കർ (അത്തോളി), ഉസ്മാൻ (ചേളന്നൂർ).