മണ്ണാർക്കാട്: റിട്ട. അധ്യാപികയും പള്ളിപ്പടി പരേതനായ ഷെറീന മനസിലിൽ വഹാബിെൻറ ഭാര്യയുമായ ഫാത്തിമ ബീവി (81)നിര്യാതയായി. മക്കൾ: ഷെറീന, ഷബീന.