തൃത്താല: പള്ളിപ്പുറം-കാരമ്പത്തൂർ ചോഴിയാർകുന്നത്ത് വീട്ടിൽ കുറുമ്പ (86) നിര്യാതയായി. മക്കൾ: ശങ്കരൻ (മണി), ഉണ്ണികൃഷ്ണൻ, പത്മാവതി, ലക്ഷ്മി, മരുമക്കൾ: സീത, ശാന്ത, വേലായുധൻ, രവികുമാർ.