വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് കൊറ്റംകോട്ടിൽ കുഞ്ചി (74) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: വാസുദേവൻ, സുന്ദരൻ, മണി, രാധ, ഓമന, തങ്കമണി, മഞ്ജുള. മരുമക്കൾ: ബാബു, നാരായണൻ, ജയപ്രകാശൻ, സുലോചന, കലാവതി, ശോഭന, പരേതനായ ഭാസ്കരൻ.