അഴീക്കോട്: ലൈറ്റ് ഹൗസിന് പടിഞ്ഞാറുവശം പരേതനായ അരയങ്ങാട്ടിൽ നന്ദനെൻറ ഭാര്യ സാവിത്രി (75) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, താര. മരുമക്കൾ: ഷീല, മധു.