പറപ്പൂർ: ചിറ്റിലപ്പിള്ളി കുന്നത്ത് വറീതിെൻറ മകൻ അന്തോണി (82) നിര്യാതയായി. ഭാര്യ: മേരി. മക്കൾ: കൊച്ചു പോൾ, ജോസ്ഫീന, ജെസീന്ത, ജോസഫ്. മരുമക്കൾ, അൽഫോൺസ, ജേക്കബ്, ആേൻറാ, ഷെൽബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പറപ്പൂർ സെൻറ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ.