വടകര: വെള്ളികുളങ്ങരയിലെ പള്ളിയാറ വീട്ടിൽ ജാഫർ (62) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ആഷിഖ്, അൻസാർ, ഷഹീദ. മരുമക്കൾ: അഷ്ക്കർ കല്ലുമ്പുറത്ത് കാർത്തികപ്പളളി, മുഹ്സിന ആഷിക്ക്. സഹോദരങ്ങൾ: യൂസഫ്, മൂസ, അഷ്റഫ്, മറിയം.