നാദാപുരം: തുണേരി വേറ്റുമ്മൽ കൂടത്തിൽ കൃഷ്ണൻ (90) നിര്യാതനായി. മക്കൾ: ശാന്ത, ജാനു, ദേവി, രാജൻ, പുരുഷു. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, മിനിജ, സ്മിത, പരേതനായ കുമാരൻ. സഹോദരങ്ങൾ: ബാലൻ, പരേതനായ കുമാരൻ.