നാദാപുരം: കോട്ടേമ്പ്രം ജവാൻറോഡിൽ ശ്രീഗേഹം കണ്ടിയിൽ താമസിക്കുന്ന മീനാക്ഷി ( 87) നിര്യാതയായി.മക്കൾ: ശ്യാമള (റിട്ട. സ്റ്റാഫ് മടപ്പള്ളി ബോയ്സ് എച്ച്.എസ്), ജയന്തി, ബിന്ദു (മടപ്പള്ളി ഗേൾസ് എച്ച്.എസ്), ബിജു (വി.എച്ച് .എസ്.എസ് മടപ്പള്ളി). മരുമക്കൾ: ഗോപാലൻ, ബാലൻ, ഗിരീഷ്, ശ്രീജ.