പാറക്കടവ്: ആദ്യകാല വ്യാപാരി (പരേതനായ കിഴക്കയിൽ കലന്തൻ ഹാജിയുടെ മകൻ) അബൂബക്കർ കിഴക്കയിൽ (67) നിര്യാതനായി. ഭാര്യ: ആമി. മക്കൾ: നവാസ്, നൗഷാദ്, ആയിശ, ആരിഫ, വഹീദ, നസ്ല. മരുമക്കൾ: ജമാൽ വില്യാപ്പള്ളി, അഫ്സൽ എടച്ചേരി, സമീർ കൂത്തുപറമ്പ്, റാസിഖ് ഇരിങ്ങണ്ണൂർ, ആയിശ, ജംഷീറ. സഹോദരങ്ങൾ: പരേതനായ ഇബ്രാഹിം, അമ്മദ്, അഷ്റഫ്, അബ്ദുല്ല, ലത്തീഫ്, നഫീസ.