താമരശ്ശേരി: അണ്ടോണ തോട്ടുമൂലയിൽ അബൂബക്കർ (56) നിര്യാതനായി. പിതാവ് പരേതനായ തോട്ടുമൂലയിൽ മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ആയിഷ. മക്കൾ: ഫസലുറഹ്മാൻ, ഫായിസ്, ഫസ്ന, മിഹ്റാജ്. മരുമകൻ: ഷാഫി (അടിവാരം). ദീർഘകാലം താമരശ്ശേരിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്നു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തോട്ടുമൂല മസ്ജിദുൽ ഹിദായയിലും 9ന് അണ്ടോണ ജുമാമസ്ജിദിലും.