നാദാപുരം: കുറ്റിപ്രത്തെ പൂത്തൂർ മാധവൻ (59) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിഞ്ജ മാധവ്, സനൂപ് മാധവ്. സഹോദരങ്ങൾ: കമല, പരേതനായ ജീവരാജ്