കീഴരിയൂർ: കീഴരിയൂരിലെ ആദ്യകാല കർഷകൻ മേപ്പുത്തലത്ത് കുഞ്ഞിക്കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ശ്രീലത, ലതിക (പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ), രഞ്ജിനി (ക്ലർക്ക്, എൽ.എ.എൻ.എച്ച് കൊയിലാണ്ടി), പരേതനായ മുരളീധരൻ. മരുമക്കൾ: ബാലകൃഷ്ണൻ പുതിയേടത്ത്, പ്രേമൻ തറവട്ടത്ത് (സെക്ഷൻ ഓഫിസർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം), പ്രകാശ് (സൂപ്പർവൈസർ, ഇൻഡസ് മാരുതി).