കുന്ദമംഗലം: പൊയ്യയില്‍ തടത്തുമ്മല്‍ കുട്ടൂലി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മേച്ചിലേരി ഉണ്ണീരി. മക്കള്‍: ബാബു, സുരേന്ദ്രന്, സുധാകരന്, സുമാലിനി. മരുമക്കള്‍: കൃഷ്ണന് (ഇയ്യാട്), തങ്കമണി, ബിന്ദു, സാവിത്രി. സഞ്ചയനം ശനിയാഴ്ച.