കോഴിക്കോട്: മുഖദാർ പരേതനായ അറക്കൽ തൊടുക്കയിൽ അബ്ദുറഹ്മാെൻറ മകൻ കെ.ടി. സിദ്ദീഖ് (54) നിര്യാതനായി. ഭാര്യ: സപ്രിയ. മക്കൾ: ഫാരിസ്, ഫാസിൽ, ഫാമിൽ. സഹോദരങ്ങൾ: സലാം, സുബൈദ.