നാദാപുരം: ചേലക്കാട്ടെ പൗരപ്രമുഖനായിരുന്ന ചേണികണ്ടി അന്ത്രു ഹാജി നിര്യാതനായി. ഭാര്യ: ജമീല ഹജ്ജുമ്മ (ഒതയോത്ത് നരിപ്പറ്റ). മക്കൾ: സമീർ, നൗഷാദ്, മുനീർ (ഖത്തർ), ഷമീന. മരുമക്കൾ: കെ.കെ. ഫൈസൽ മാസ്റ്റർ (അധ്യാപകൻ ടി.ഐ.എം എച്ച്.എസ്.എസ് നാദാപുരം), റഫീന, ഷഫീന, ഷഫീന (പാതിരിപ്പറ്റ). സഹോദരങ്ങൾ: പോക്കർ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, സൂപ്പി ഹാജി, മമ്മു ഹാജി, കദീജ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.