കുറ്റ്യാടി: കള്ളാട് എകരംപറമ്പത്ത് വലിയതോട്ടത്തിൽ കുഞ്ഞമ്മദ്കുട്ടി (65) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: റസിയ, റഷീദ്, റസ്ന, അമീന, റജ്ന, റിഷാന. മരുമക്കൾ: അലി(അടുക്കത്ത്), റഊഫ് (പൂനൂര് ), ഷംസീർ (കായക്കൊടി), അൻഷാദ് (മൂന്നാംകൈ), അൻഷിറ ചെറിയ കുമ്പളം. സഹോദരങ്ങൾ: ഹസൻ, കുഞ്ഞി സൂപ്പി, മൂസ, പാത്തു, കദീജ, അയിശു, അലീമ, പരേതരായ മൊയ്തു, അമ്മദ്, ഇബ്രാഹീം.