ഓമശ്ശേരി: അമ്പലത്തിങ്ങലിൽ താമസിക്കുന്ന കാതിയോട് വിലങ്ങുപാറക്കൽ അബ്ദുറഹ്മാൻ ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ അരീക്കൽ. മക്കൾ: ബഷീർ, ഹൈറുന്നിസ, ഷമീന, സുഹറാബി, സാബിത്ത് ഹുദവി. മരുമക്കൾ: അബ്ദുല്ല പുത്തൂർ, ഷമീർ തെച്യാട്, ഷിഹാബ് വല്ലത്തായി പാറ, ഷഹന ജാസ്മിൻ താമരശ്ശേരി, ഹസീന തിരുവമ്പാടി.