നാദാപുരം: ദീർഘകാലം പുറമേരിയിലെ വ്യാപാരിയായിരുന്ന കാര്യാട്ടുമ്മൽ സൈതാലി (87) നിര്യാതനായി. ഏറെക്കാലം ഖത്തർ ഇലക്ട്രിസിറ്റിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: മറിയം. മക്കൾ: മുസ്തഫ (ദുബൈ), സിറാജ് (ദുബൈ), സൗദ, ഫൗസിയ, ഫസീല. മരുമക്കൾ: അബൂബക്കർ (മസ്കത്ത്), നാസർ (ദുബൈ), ഹാജറ, ഹഫ്സത്ത്. സഹോദരങ്ങൾ: മമ്മു, അബ്ദുല്ല, കുഞ്ഞാമി, പാത്തു, മറിയം, അയ്ശു.