കാരന്തൂർ: പാറക്കെട്ടിൽ താമസിക്കുന്ന അഴകോത്ത്പറമ്പത്ത് സുനിൽകുമാർ (55) നിര്യാതനായി പിതാവ്: പരേതനായ കൊഴമ്പുറത്ത് പെരച്ചൻ. മാതാവ്: പരേതയായ വത്സല. ഭാര്യ: കട്ടയാട്ട് പറമ്പ് റീജ. മക്കൾ: ശ്രുതി, പൂജ, ധ്യാന. മരുമക്കൾ: ആദർശ് (മീഡിയവൺ), ജിതിൻ പാലക്കൽ. സഹോദരങ്ങൾ: ദേവദാസൻ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച