ആനക്കര: ചേക്കോട് പറമ്പേനിയില് ചാത്തയുടെ ഭാര്യ പാലാത്ത്പ്പടി കാളി (72) നിര്യാതയായി. മക്കള്‍: ചന്ദ്രിക, ബാലകൃഷ്ണന്, വിജയന്, ദിനേശന്, സുരേഷ്, സുനിത. മരുമക്കള്‍: അയ്യപ്പന്, അനില, ലീന, അജിത, സുന്ദരന്‍.