വടക്കഞ്ചേരി: തിരുവില്വാമലയിലെ റബർ കട ഉടമ വള്ളിയോട് പൂക്കാട് ചിറമാട്ടേൽ രാജു ജോർജ് (59) നിര്യാതനായി. മാതാവ്: അന്നക്കുട്ടി. ഭാര്യ: ബീന (അധ്യാപിക, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യു.പി സ്കൂൾ വടക്കഞ്ചേരി). മക്കൾ: അമൃത, അഭിജിത്ത്. മരുമകൻ: തേജസ് (കറുകയിൽ മഞ്ചേരി). സഹോദരങ്ങൾ: എമിലി, ഗ്രെയ്സി, ജോണി, മെർളിൻ, സിബിച്ചൻ, ജാൻസി, ബിജുമോൾ, ജിജിമോൾ.